ഭാഗിക ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേശവദാസപുരം-തൈക്കാട് റോഡില്‍ പെരുംകൂര്‍ ഹോമിയോ കോളജിന് സമീപം ഇന്റര്‍ലോക്ക് ഇടുന്നതി‍ൻെറ ഭാഗമായി 10 മുതല്‍ ജൂലൈ 10 വരെ ഭാഗീകമായ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.