മൂന്ന്​​ ട്രെയിനുകൾക്ക്​ വേളിയിൽ സ്​റ്റോപ്​​

തിരുവനന്തപുരം: മൂന്ന്​ ട്രെയിനുകൾക്ക്​ ജൂൺ ഒന്നുമുതൽ വേളി സ്​റ്റേഷനിൽ സ്​റ്റോപ്​​ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. കൊല്ലം-തിരുവനന്തപുരം അൺ റിസർവ്​ഡ്​ സ്​പെഷൽ (06423, രാവിലെ 7.59), തിരുവനന്തപുരം-കൊല്ലം ജ​ങ്​ഷൻ അൺ റിസർവ്​ഡ്​ സ്​പെഷൽ (06424, വൈകു.6.12), കൊല്ലം-തിരുവനന്തപുരം അൺ റിസർവ്​ഡ്​ സ്​പെഷൽ എക്സ്​പ്രസ്​ (06425, വൈകു.5.18) എന്നീ ട്രെയിനുകൾക്കാണ്​ സ്​റ്റോപ്പുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.