അധ്യാപക ഒഴിവ്

കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ഹൈസ്കൂൾ ഇംഗ്ലീഷിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന അഭിമുഖത്തിൽ കെ ടെറ്റ് 3 ഉൾപ്പെടെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് പ്രഥമാധ്യാപിക ജി.എസ്. മിനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.