വർക്കല: ഇലകമൺ പഞ്ചായത്തിലെ അയിരൂർ കടവിങ്കര വാർഡിലെ വെട്ടിക്കൽ അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. നിരവധി കുരുന്നുകുട്ടികൾ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയോടെയാണ് പ്രവേശനോത്സവം നടന്നത്. പരിപാടിയിൽ അധ്യാപിക ഷീജ, വാർഡ് അംഗം അനിമോൻ, ബ്ലോക്ക് അംഗം ബെന്നി എന്നിവർ പങ്കെടുത്തു. file name tw 30 VKL 3 ayiroor anganvadi pravesanolsavam അയിരൂർ കടവിങ്കര അംഗൻവാടിയിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.