ആറ്റിങ്ങൽ: എ.ഐ.എസ്.എഫ് പ്രാദേശിക മെംബർഷിപ് ജില്ല തല ഉദ്ഘാടനം ആറ്റിങ്ങലിൽ സംഘടിപ്പിച്ചു. സംസ്ഥാന ജോയൻ സെക്രട്ടറി ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.എസ്. ആന്റസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശരൺ ശശാങ്കൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലീദ അശോകൻ, എം. രാഹുൽ, ബി. അനീസ് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു എന്നിവർ സംസാരിച്ചു. ജോൺ വില്യംസ്, സിദ്ദിഖ്, അനന്തു സതീശൻ, നവീൻ, ശ്രീദത് എന്നിവർ നേതൃത്വം നൽകി. Twatl aisf membership എ.ഐ.എസ്.എഫ് പ്രാദേശിക മെംബർഷിപ് ജില്ല തല ഉദ്ഘാടനം സംസ്ഥാന ജോയിൻ സെക്രട്ടറി ബിബിൻ എബ്രഹാം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.