വെള്ളറട: ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി മലയോര വികസന പദ്ധതി തയാറാക്കി നടപ്പാക്കണമെന്ന് സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, അഡ്വ. വേണുഗോപാലന്‍ നായര്‍, വിളപ്പില്‍ രാധാകൃഷണല്‍, മീനാങ്കല്‍ കുമാര്‍, പൂവച്ചല്‍ ഷാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗോപന്‍ കള്ളിക്കാട് സെക്രട്ടറിയായി 20 അംഗ മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ചിത്രം. സി.പി.ഐ വെള്ളറട മണ്ഡലം സമ്മേളനം ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.