ജനജാഗ്രത സദസ്സ്

വെള്ളറട: എല്‍ ഡി.എഫ് സര്‍ക്കാറിന്റെ ദുര്‍ഭരണം, അഴിമതി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ എന്നിവക്കെതിരെ ബി.ജെ.പി ആര്യന്‍കോട് പഞ്ചായത്ത് കമ്മിറ്റി ​ സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് തിരുമല അനില്‍ ഉദ്ഘാടനം ചെയ്തു. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ഉന്നത്ത് അധ്യക്ഷത വഹിച്ചു. വെള്ളറട മണ്ഡലം പ്രസിഡന്റ്​ കള്ളിക്കാട് രാധാകൃഷ്ണന്‍, കീഴാറൂര്‍ രതീഷ്, മുക്കോലവിള രാജേഷ്, മൈലച്ചല്‍ രാജേഷ്, ആര്‍.എസ്. അഖില്‍, പ്രദീപ് കീഴാറൂര്‍, പ്രദീപ് പുളിയറ, വിനോദ് പുളിയറ, ബിനുകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.