തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും സംഗമവും സംഘടിപ്പിച്ചു. കെ മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷീജ മധു, എൻ. രാജ്‌കുമാർ, ആർ. ശാലിനി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ വെട്രാൻസ് അവാർഡ് ജേതാവ് കെ. വിജയനെ ആദരിച്ചു. IMG_20220528_172943 Photo :രാജേശ്വരി ഫണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും സംഗമവും പഠനോപകരണ വിതരണവും കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയുന്നു. ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.