തിരുവനന്തപുരം: ഓട്ടോറിക്ഷ യാത്ര നിരക്ക് പുതുക്കി നിശ്ചയിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷാ മീറ്റര്‍ ഫെയര്‍ മാറ്റം വരുത്തി റീസെറ്റ് ചെയ്യുന്നതിനുള്ള ചാർജ് പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. മീറ്റര്‍ റീസെറ്റ് ചെയ്യുന്നതിനുള്ള നിരക്ക് 350 രൂപയായും ലെഡ് ആന്‍ഡ് വയര്‍ ലഭ്യമാക്കി മുദ്ര ചെയ്യുന്നതിന് കൂലി 70 രൂപയുമായാണ് പുതുക്കി നിശ്ചയിച്ചത്. നേരത്തേ 300ഉം 60 രൂപയുമായിരുന്നു. അമിത ഫീസ് ഈടാക്കുന്ന ലൈസൻസികൾക്കെതിരെ ലീഗൽ മെട്രോളജി കൺട്രോളർ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.