സ്കൂളുകളിൽ കോർപറേഷ‍ന്‍റെ എട്ടുകോടിയുടെ വികസനം

തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തിലെ നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8,32,38,732 രൂപയുടെ പ്രവൃത്തികളാണ് സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. വിവിധ സ്‌കൂളുകളിൽ നവീകരണ പ്രവർത്തനങ്ങളും നിർമാണ പ്രവൃത്തികളും പൂർത്തീകരണ ഘട്ടത്തിലുമാണെന്നും മേയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.