ആറ്റിങ്ങൽ: തോന്നയ്ക്കല്‍ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കഥ, കവിത, സിനിമ എന്നീ വിഷയങ്ങളില 28, 29 തീയതികളില്‍ ശിൽപശാല സംഘടിപ്പിക്കുന്നു. മുതിര്‍ന്നവര്‍ക്കും സൃഷ്ടികള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ട്. പങ്കെടുക്കാന്‍ താൽപര്യമുള്ളവർ 9495677402, 9895140093 നമ്പറുകളില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.