ബൈബിള്‍ ക്ലാസ്

വെള്ളറട: പെരുങ്കടവിള ആലത്തൂര്‍ ബ്രദറണ്‍ സഭയുടെ ആഭിമുഖ്യത്തില്‍ 20, 21, 22 തീയതികളില്‍ 'സഭയും ഞാനും' വിഷയത്തെ കുറിച്ച് വൈകീട്ട് 6.30 മുതല്‍ 8.30 വരെ നടക്കും. ബ്രദര്‍ റെജി കെ. തോമസ് (കർണാടക) ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.