പാറശ്ശാല: പാചക, വാതക വിലയില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാറശ്ശാല ജങ്ഷനില്‍ . മുൻ എം.എൽ.എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാറശ്ശാല മണ്ഡലം പ്രസിഡന്റ് ഷീബാ റാണി അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് പരശുവക്കല്‍ മണ്ഡലം പ്രസിഡൻറും പഞ്ചായത്ത് മെംബറുമായ താര സ്വാഗതം പറഞ്ഞു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ലക്ഷ്മി, കെ.പി.സി.സി മുന്‍ സെക്രട്ടറി ആര്‍. വത്സലന്‍, ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍, ഡി.സി.സി ഭാരവാഹികളായ പാറശ്ശാല സുധാകരന്‍, കൊറ്റാമം വിനോദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ററുമാരായ പവതിയാന്‍വിള സുരേന്ദ്രന്‍, സുരേഷ്‌കുമാര്‍, ഡി.സി.സി അംഗങ്ങളായ അഡ്വ. ജോണ്‍, എ.സി. രാജ്, ബ്ലോക്ക് സെക്രട്ടറിമാരായ എസ്. രാജന്‍, അഡ്വ. ജാഷര്‍, പഞ്ചായത്ത് അംഗങ്ങളായ വിനയ നാഥ, മഹിളാകുമാരി, നിര്‍മല, സുധാമണി, മഹിള കോണ്‍ഗ്രസ് നേതാക്കളായ ലാലി, മല്ലിക, വിജയകുമാരി, വിമല, പ്രഭ എന്നിവര്‍ സംസാരിച്ചു. ചിത്രം. മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാറശ്ശാല ജങ്ഷനില്‍ സംഘടിപ്പിച്ച അടുപ്പ് കൂട്ടി സമരം എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.