മാനൂര്‍ രാജേഷിനെ ആദരിച്ചു

വെള്ളറട: ആര്‍മിയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി മാന്ത്രിക ലോകത്തേക്ക് ചുവടുറപ്പിച്ച മജീഷ്യന്‍ മാനൂര്‍ രാജേഷിന് ഡാലുംമുഖം സൂര്യ ലൈബ്രറിയുടെ ആദരവ്. ലൈബ്രറിയുടെ 28 ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ആദരവ് നല്‍കിയത്. ചടങ്ങ് ഉദ്​ഘാടനം ചെയ്ത സി.കെ. ഹരീന്ദ്രൻ എം.എൽ.എയും മുഖ്യാതിഥിയായെത്തിയ ചങ്ങനാശ്ശേരി ജോബ് മൈക്കിൾ എം.എൽ.എയും ചേര്‍ന്നാണ് ആദരവ് നല്‍കിയത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഷൈന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചിത്രം. മജീഷ്യന്‍ മാനൂര്‍ രാജേഷിനെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.