സബ് രജിസ്ട്രാര്‍ ഓഫിസ് വെള്ളറടയില്‍ നിലനിർത്തണമെന്ന്​

വെള്ളറട: സബ് രജിസ്​ട്രാര്‍ ഓഫിസ് വെള്ളറടയില്‍ നിലനിർത്തണമെന്ന ആവശ്യവുമായി വികസനസമിതി. നിലവില്‍ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചു. വെള്ളറട ജംഗ്ഷന്​ സമീപത്തുതന്നെ പഞ്ചായത്തിന് ഭൂമി ഉണ്ടായിട്ടും പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കിലോമീറ്ററുകള്‍ക്കപ്പുറം വസ്തു വാങ്ങി നല്‍കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.