കടവല്ലൂർ പഞ്ചായത്ത് 14ാം വാർഡ് ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സലാഹുദ്ദീനെ അബേദ്കർ നഗർ നിവാസികൾ ആശിർവദിക്കുന്നു
പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്ത് പെരുമ്പിലാവ് 14ാം വാർഡ് ജനകീയ സ്വതന്ത്ര സ്ഥാനാർഥി എം.എൻ. സലാഹുവിന് കെട്ടിവെക്കാനുള്ള തുക നൽകി വാർഡിലെ അംബേദ്കർ നഗർ ധ്വനി അയൽക്കൂട്ടം വനിത കൂട്ടായ്മ പ്രവർത്തകർ. വർഷങ്ങളായി വാർഡിൽ ജീവകാരുണ്യ-പാലിയേറ്റിവ്, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സലാഹുദ്ദീൻ ജനകീയ സ്വതന്ത സ്ഥാനാർഥഠയായാണ് ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.