സാഹിൽ, ധജീഷ് സുകുമാരൻ
Posted On
date_range Updated On
date_range മദ്യവുമായി അറസ്റ്റിൽ
ചാവക്കാട്: എടക്കഴിയൂരിൽ വിൽക്കാൻ സൂക്ഷിച്ച 2.5 ലിറ്റർ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ.
എടക്കഴിയൂർ കാജാ കമ്പനിക്ക് സമീപം തെക്കുമ്പുറത്ത് ധജീഷ് സുകുമാരൻ (32) തയ്യിൽ വീട്ടിൽ സാഹിൽ അഷറഫ് (35) എന്നിവരെയാണ് ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാൻ, എസ്.ഐ കെ.പി. ആനന്ദ്, സി.പി.ഒമാരായ ശരത്ത്, താജുദ്ദീൻ, സതീഷ്, ബിനീഷ് എന്നിവർ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.