മഅ്ദിൻ അക്കാദമി 25-ാം സ്ഥാപക ദിനം ആചരിച്ചു

ചിറമനേങ്ങാട്: മലപ്പുറം മഅ്ദിൻ അക്കാദമിയുടെ 25ാം സ്ഥാപകദിനാചരണം തൃശൂർ മഅ്ദിൻ ഡ്രീം സ്ട്രീറ്റിൽ ആചരിച്ചു. 'തറവാട് കഥ പറയുന്നു' എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ മഅ്ദിൻ അക്കാദമിയുടെ 25 വർഷത്തെ ഓർമ്മകൾ അയവിറക്കി.

മഅ്ദിൻ ആദ്യകാല വിദ്യാർഥിയും ഡ്രീം സ്ട്രീറ്റ് പ്രിൻസിപ്പലുമായ അബ്ദുസ്സലാം സഖാഫി കരേക്കാട് പരിപാടിക്ക് നേതൃത്വം നൽകി. ഷൗക്കത്തലി അദനി ഹാജിയാർപള്ളി, അലവി അദനി സ്വലാത്ത് നഗർ, സാബിത്ത് അദനി കാവനൂർ എന്നിവർ മഅ്ദിൻ അനുഭവങ്ങൾ പങ്കുവെച്ചു.

Tags:    
News Summary - Thrissur Madin Academy celebrates 25th founding anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.