Posted On
date_range Updated On
date_range യുവതി തൂങ്ങിമരിച്ച നിലയിൽ
വടക്കാഞ്ചേരി: വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പാറപറമ്പിൽ വിജീഷിെൻറ ഭാര്യ ശ്രുതി (24) ആണ് മരിച്ചത്. സ്വന്തം വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെത്തിയ യുവതി ഭർത്താവ് ജോലിക്ക് പോയ ശേഷമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. വടക്കാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.