ഐരാണിക്കുളം സ്വദേശി ബിജുവിെൻറ തോട്ടത്തിൽ വിളവെടുത്ത ഭീമൻ കപ്പ
Posted On
date_range Updated On
date_range ഒരു മൂട് കപ്പയുടെ തൂക്കം 50 കിലോ
മാള: ഒരു മൂട് കപ്പ വിളവെടുത്തപ്പോൾ ലഭിച്ചത് 50 കിലോ. കുഴൂർ ഐരാണിക്കുളം സ്വദേശി ബിജുവിെൻറ കൃഷി ഭൂമിയിലാണ് 50 കിലോ കപ്പ വിളഞ്ഞത്. സാധാരണ എല്ലാ കപ്പകൾക്കും ഒരേ വിധമായിരുന്നു വളമിടലും പരിചരണവുമെന്ന് ബിജു പറയുന്നു. കൗതുകമായ കപ്പ വിളവ് കാണാൻ നിരവധി പേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.