മുറ്റിച്ചൂർ പണ്ടാരപ്പറമ്പത്ത് ഗോപിനാഥിന്റെ വീടിന് മുകളിലേക്ക് തേക്കുമരം കടപുഴകിയ നിലയിൽ
Posted On
date_range Updated On
date_range കാറ്റിലും മഴയിലും തേക്ക് മരം കടപുഴകി വീടിന് മുകളിൽ വീണു
അന്തിക്കാട്: കാറ്റിലും ശക്തമായ മഴയിലും തേക്കുമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അന്തിക്കാട് പഞ്ചായത്ത് 11ാം വാർഡിലെ മുറ്റിച്ചൂരിൽ പണ്ടാരപ്പറമ്പത്ത് ഗോപിനാഥിന്റെ വീടിനു മുകളിലേക്കാണ് സമീപത്തെ തേക്കുമരം കടപുഴകി വീണത്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് ഏറെ ദൂരെയായിരുന്ന തേക്കുമരം വീടിന് സമീപത്തെ പ്ലാവിൽ തങ്ങിനിന്നതിനാൽ വലിയ അപകടമാണ്ഒ ഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.