Posted On
date_range Updated On
date_range വായ്പ നിഷേധിച്ചതിൽ ആത്മഹത്യ: യുവാവിെൻറ സഹോദരിയുടെ വിവാഹം 29ന്
തൃശൂർ: അവസാന നിമിഷം വായ്പ നിഷേധിച്ചതിെൻറ വിഷമത്തിൽ ജീവനൊടുക്കിയ യുവാവിെൻറ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു. ഈമാസം 29ന് പാറമേക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. കഴിഞ്ഞദിവസം ജീവനൊടുക്കിയ തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വിപിെൻറ (26) സഹോദരി വിദ്യയെ കയ്പമംഗലം സ്വദേശി നിധിൻ താലികെട്ടും.
എ.സി ടെക്നീഷ്യനായ നിധിൻ വിവാഹശേഷം ജനുവരിയിൽ ഗൾഫിലേക്ക് മടങ്ങും. തൃശൂർ സേവന മെഡിക്കൽസിലെ ജീവനക്കാരിയാണ് വിദ്യ. നിരവധി പേരാണ് വാഗ്ദാനങ്ങളും സഹായങ്ങളുമായി ബുധനാഴ്ചയും വിപിെൻറ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.