അ​തു​ൽ കൃ​ഷ്ണ

യുവാവിന് കുത്തേറ്റ സംഭവം: ഒരാൾ കൂടി പിടിയിൽ

കേച്ചേരി: മണലി തെങ്ങ് കോളനിയിൽ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റ കേസിൽ ഒരാളെ കൂടി പൊലീസ് പിടികൂടി. തൂവാനൂർ കുളങ്ങര വളപ്പിൽ അതുൽ കൃഷ്ണയെയാണ് (21) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. മണലി തെങ്ങ് കോളനിയിലെ പാനംപാട്ട് വീട്ടിൽ പ്രദീപിനാണ് (25) കുത്തേറ്റത്. കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. കേസിൽ ആറു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - stabbing youth-One more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.