പ്രേമൻ
Posted On
date_range Updated On
date_range ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
തൃപ്രയാർ: ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 46കാരനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
തളിക്കുളം പുനരധിവാസ കോളനി സ്വദേശി കാളക്കൊടുവത്ത് പ്രേമനാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട, വലപ്പാട് സ്റ്റേഷൻ പരിധികളിലായി മോഷണക്കേസുകളിലും പ്രതിയായ ഇയാൾ ഇതുമായി ബന്ധപ്പെട്ട് 11 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
ഒരുവർഷം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതിയെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.