സ്‌കൂൾ കലോത്സവം സുവനീർ കവർ പേജ് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യുന്നു

സ്‌കൂൾ കലോത്സവം സുവനീർ കവർ പേജ് പ്രകാശനം ചെയ്തു

തൃശ്ശൂർ: 64മത് കേരള സ്‌കൂൾ കലോത്സവം സുവനീർ കവർ പേജ് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, തൃശ്ശൂർ എം.എൽ.എ പി. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

സുവനീർ കമ്മിറ്റിക്കു വേണ്ടി ചെയർപേഴ്‌സൺ, തൃശ്ശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, കൺവീനർ ഷക്കീർ ആർ.എസ്, വൈസ് ചെയർമാന്മാരായ രാജൻ നെല്ലായി, ശാസ്ത്രശർമ്മൻ ഇ.ആർ, ജോയിൻ കൺവീനർമാരായ ജെയിൻസ് എസ്.എസ്, സുരേഷ് പി.വി, ചിനു അരവിന്ദ് ഇ, സിജി എം.എസ് എന്നിവർ സന്നിഹിതരായി.

Tags:    
News Summary - School Kalolsavam souvenir cover page released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.