പോ​ക്​​സോ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

ചെ​റു​തു​രു​ത്തി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ലാ​യി. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ദേ​ശ​മം​ഗ​ലം ആ​റ​ങ്ങോ​ട്ടു​ക​ര ക​ല്ലി​ക്കു​ന്ന് കോ​ള​നി​യി​ലെ വി​ഷ്ണു​വി​നെ​യാ​ണ് (23) പിടിയിലായത്​.

പോ​ക്സോ നി​യ​മ​പ്ര​കാ​രം  വിഷ്​ണുവിനെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ന്ദ്ര​ൻ ക​ള്ളി​യാ​ട​നും വ​നി​ത സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശാ​ന്താ​കു​മാ​രി​യും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.