Posted On
date_range Updated On
date_range ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ് ചുമത്തും
തൃശൂർ: തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ്. ശനിയാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് തീരുമാനം. പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്സോ ചുമത്തിയാണ് ഒല്ലൂർ പൊലീസ് കേസെടുക്കുക.
ഇതിന്റെ ഭാഗമായി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിഡിയോ വൈറൽ ആയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.