ബാബു
Posted On
date_range Updated On
date_range പോക്സോ കേസ്: വയോധികന് ഇരട്ട ജീവപര്യന്തം
തൃശൂർ: പോക്സോ കേസിൽ വയോധികന് ഇരട്ടജീവപര്യന്തം തടവ്. മണലിത്തറ വീരോലിപ്പാടം തെക്കേക്കര വീട്ടിൽ ബാബുവിനെ (65) ആണ് വടക്കാഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന കെ. മാധവൻകുട്ടിയും അസി. സബ് ഇൻസ്പെക്ടർ സേവ്യറും അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.