ആയിഷ

tcd kkm 1 Perumbilau Ayisha പെരുമ്പിലാവ്: പരുവക്കുന്ന് ചാലിപറമ്പിൽ പരേതനായ അബ്ദുറഹ്മാന്‍റെ ഭാര്യ (88) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ജമീല. മരുമക്കൾ: മുഹമ്മദ്​, ഹാജിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പരുവക്കുന്ന് മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.