തൃശൂർ: മറക്കാനാവാത്ത കലാകാരിയും മലയാളികൾക്ക് ഏറെ അഭിമാനത്തോടെ മാത്രം ഓർമിക്കാവുന്ന പ്രതിഭയുമായിരുന്നു കെ.പി.എ.സി. ലളിതയെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ഭാവി പ്രതിഭകളെ ഈ രംഗത്ത് വാർത്തെടുക്കുന്നതിന് വളരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ കെ.പി.എ.സി ലളിതയുടെ പേരിൽ കേരള സർക്കാർ ബഹുമതിയും അവാർഡും നൽകണമെന്ന് തോമസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.