തെ​റ​പ്പി​സ്​​റ്റ്​ ഒ​ഴി​വ്

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ഴി​വു​ള്ള ആ​യു​ർ​വേ​ദ തെ​റ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ് ര​ണ്ട് ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മ​നം ന​ട​ത്തും. യോ​ഗ്യ​ത എ​സ്.​എ​സ്.​എ​ൽ.​സി, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ന​ൽ​കു​ന്ന ഒ​രു​വ​ർ​ഷ​ത്തെ തെ​റ​പ്പി​സ്​​റ്റ്​ ട്രെ​യി​നി​ങ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് പാ​സാ​യി​രി​ക്ക​ണം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലും പ​ക​ർ​പ്പും സ​ഹി​തം 25ന് ​രാ​വി​ലെ 10.30 മു​ത​ൽ മൂ​ന്നു​വ​രെ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​െൻറ കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച​ക്ക് എ​ത്ത​ണം. സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫോ​ൺ: 0487 233 43 13.

News Summary - job offer for Therapist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.