പോത്തന്‍ചിറയില്‍ പുലിയുടെ ആക്രണത്തില്‍ ചത്തതെന്ന് സംശയിക്കുന്ന പട്ടി
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ പട്ടിയെ അജ്ഞാത ജീവി ആക്രമിച്ചുകൊന്നു.
പോത്തന്‍ചിറയിലുള്ള ഫാമിനു സമീപത്തെ വഴിയിലാണ് കഴുത്തിനു മുറിവേറ്റ നിലയില്‍ ബുധനാഴ്ച പുലര്‍ച്ചെ പട്ടിയെ കണ്ടെത്തിയത്. പുലിയാണ് പട്ടിയെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. രണ്ടാഴ്ച മുമ്പ് പോത്തന്‍ചിറയില്‍ പുലി പശുക്കുട്ടിയെ കൊന്നു തിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.