Posted On
date_range Updated On
date_range മൻസിയയെ വിലക്കിയത് അപമാനകരം –എ.ഐ.വൈ.എഫ്
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പ്രശസ്ത നൃത്ത കലാകാരി മൻസിയയെ ഹിന്ദുവല്ല എന്നതിന്റെ പേരിൽ മാറ്റി നിർത്തിയത് നവോത്ഥാന കേരളത്തിന് അപമാനമാണെന്ന് എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാറും സെക്രട്ടറി ടി.വി. വിബിനും പ്രസ്താവനയിൽ പറഞ്ഞു.
കലാകാരൻമാരെയും കലകളെയും മതത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.