കാ​വ്യ മ​നോ​ജ്‌

എ​ൽ.​എ​ൽ.​എം: കാ​വ്യ മ​നോ​ജി​ന് ഒ​ന്നാം റാ​ങ്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​ൽ.​എ​ൽ.​എം പ​രീ​ക്ഷ​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഗാ​ന്ധി​ഗ്രാം സ്വ​ദേ​ശി കാ​വ്യ മ​നോ​ജി​ന് ഒ​ന്നാം റാ​ങ്ക്. തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജ് വി​ദ്യാ​ഥി​നി​യാ​ണ്. കൈ​മാ പ​റ​മ്പി​ൽ മ​നോ​ജ് - വ​ന​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും മാ​ടാ​യി​കോ​ണം ചെ​ല്ല​ങ്ങ​ത്ത് വീ​ട്ടി​ൽ സാ​ഗ​റി​ന്റെ ഭാ​ര്യ​യു​മാ​ണ്. സ​ഹോ​ദ​ര​ൻ: നീ​ര​ജ്.

Tags:    
News Summary - LLM-Kavya Manoj gets first rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.