കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ വനിത ഫുട്ബാളിൽ ജേതാക്കളായ സെൻറ് ജോസഫ്സ് ഇരിങ്ങാലക്കുട ടീമിന് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഇൻറർസോൺ വനിത ഫുട്ബാൾ: സെൻറ് ജോസഫ്സ് ഇരിങ്ങാലക്കുട ജേതാക്കൾ
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സെൻറ് ജോസഫ്സ് ഇരിങ്ങാലക്കുട കിരീടം നിലനിർത്തി.
മാള കാർമൽ കോളജിനെ (3- 0) തോൽപിച്ചാണ് കിരീട നേട്ടം. പാലക്കാട് മേഴ്സി കോളജ് ടൈബ്രേക്കറിൽ കോഴിക്കോട് സെൻറ് ജോസഫ്സ് ദേവഗിരിയെ (3 -0) പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ട്രോഫി നൽകി. 21 മുതൽ ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലാണ് ദക്ഷിണ മേഖല ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.