Posted On
date_range Updated On
date_range പീഡനക്കേസിൽ 18കാരൻ അറസ്റ്റിൽ
ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ആളൂര്‍ പൊരുന്നുംകുന്ന് നാല്‍പ്പാടന്‍ വീട്ടില്‍ മാര്ട്ടിന് (18 ) നെയാണ് ആളൂര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം. ദിനേഷ് കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ സത്യനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.