Posted On
date_range Updated On
date_range കാട്ടാന കാലിൽ പരിക്കേറ്റ നിലയിൽ
വെള്ളിക്കുളങ്ങര: ചൊക്കന കാരിക്കടവിൽ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി. കാരിക്കടവ് പുഴയോരത്ത് ഹാരിസൻ റബർ എസ്റ്റേറ്റിനോട് ചേർന്ന ഭാഗത്താണ് തോട്ടം തൊഴിലാളികൾ കാട്ടാനയെ കണ്ടത്. വലത് പിൻകാലിന്റെ പാദത്തിലാണ് പരിക്കുള്ളത്. കാൽപ്പാദത്തിലെ തൊലി അടർന്ന നിലയിലാണ് ആനയെ കണ്ടതെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.