മുഹമ്മദ്
ഷെരീഫ്
Posted On
date_range Updated On
date_range 55 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
ചെറുതുരുത്തി: വിൽപനക്കായി സൂക്ഷിച്ച 55 ഗ്രാം കഞ്ചാവുമായി യുവാവിനെ ചെറുതുരുത്തി എസ്.ഐ പി.ബി. ബിന്ദുലാലും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നാണ് വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ചെറുതുരുത്തിപൊട്ടിക്കുണ്ടിൽ വീട്ടിൽ മുഹമ്മദ് ഷെരീഫ് എന്ന ഷാജിയെ (44) അറസ്റ്റ് ചെയ്തത്. എസ്.ഐ പി.ജെ. രാജേഷ്, എ.എസ്.ഐ ഇ.വി. സുബാഷ്, എസ്.സി.പി.ഒമാരായ രംഗരാജ്, ടി.എ. ഡെയ്സി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.