Posted On
date_range Updated On
date_range പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ
ചെറുതുരുത്തി: 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ ചെറുതുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. പൈങ്കുളം സ്കൂളിന് സമീപം താമസിക്കുന്ന താഴത്തെ തൊടിയിൽ സുജിത്തിനെയാണ് (26) അറസ്റ്റ് ചെയ്തത്. പെയിന്റിങ് തൊഴിലാളിയായ സുജിത്ത് വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ പീഡിപ്പിച്ചെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.