മുജീബ്
Posted On
date_range Updated On
date_range മോഷണം: പ്രതി പിടിയിൽ
ചെറുതുരുത്തി: അയൽവാസിയുടെ വീട്ടിൽനിന്ന് സ്വർണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ യുവാവിനെ ചെറുതുരുത്തി എസ്.ഐ വിനുരാജും സംഘവും അറസ്റ്റ് ചെയ്തു. ചെറുതുരുത്തി അത്തിക്കപറമ്പ് തോപ്പിൽ വീട്ടിൽ മുജീബിനെയാണ് (44) അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.