ന​ജീ​മു​ദ്ദീ​ൻ

മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

ചെ​റു​തു​രു​ത്തി: ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ഐ​ത്തി​യി​ൽ പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ന​ജീ​മു​ദ്ദീ​ൻ (ന​ജീ​ബ് - 49) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ്. പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച് വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ചെ​റു​തു​രു​ത്തി എ​സ്.​ഐ കെ.​എ. ഫ​ക്രു​ദ്ദീ​നും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - The accused in the theft case was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.