ഷിയാസ് 

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

ചെറുതുരുത്തി: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പിന്നീട് ഗർഭഛിദ്രം നടത്തുകയും ചെയ്ത ദേശമംഗലം തലശ്ശേരി വരവൂർ റോഡിൽ കുണ്ടുപറമ്പിൽ ഷിയാസിനെ (26) പൊലീസ് അറസ്​റ്റ്​ ചെയ്തു.

പോക്സോ വകുപ്പ് പ്രകാരം ചെറുതുരുത്തി ഇൻസ്പെക്ടർ സുരേന്ദ്രൻ കള്ളയാട‍െൻറ നിർദേശപ്രകാരം വനിത എസ്.ഐ ശാന്തകുമാരി, പൊലീസുകാരായ സുധാകരൻ, ഫൈസൽ എന്നിവടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.