യാസർ
അറഫത്ത്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ചെറുതുരുത്തി: കാപ്പ നിയമപ്രകാരം നാടുകടത്തി ചെറുതുരുത്തി പൊലീസ്. പോക്സോ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വരവൂർ പഞ്ചായത്തിലെ നീർക്കോലിമുക്ക് അരങ്ങത്ത് പറമ്പിൽ യാസർ അറഫത്തി (27)നെയാണ് ആറുമാസത്തേക്ക് നാടുകടത്തിയത്. തൃശൂർ ഡി.ഐ.ജി അജിത ബീഗത്തിന്റെ നിർദേശപ്രകാരമാണ് നാടുകടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.