Representative Image

മാധ്യമപ്രവര്‍ത്തകന്​ നേരെ ആക്രമണം

ചെ​റു​തു​രു​ത്തി: ദേ​ശ​മം​ഗ​ലം സ്കൂ​ളി​ല്‍ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്ത​വേ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ചെ​റു​തു​രു​ത്തി-​ദേ​ശ​മം​ഗ​ലം ടി.​സി.​വി ചാ​ന​ലി​െൻറ പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​നാ​യ തോ​പ്പി​ല്‍പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​റ​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി സു​ജി​ല്‍കു​മാ​റി​ന്​ (34) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത ദി​വ​സം ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ്​​കൂ​ള്‍ കെ​ട്ടി​ട​ത്തി​െൻറ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍ത്താ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മ​ർ​ദി​ച്ച​താ​യി സു​ജി​ൽ​കു​മാ​ർ പ​രാ​തി​പ്പെ​ട്ടു.

സു​ജി​ല്‍കു​മാ​റി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്​ ചി​കി​ത്സ​ന​ല്‍കി. തു​ട​ര്‍ന്നു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​തു​രു​ത്തി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ചെ​റു​തു​രു​ത്തി മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ മ​ണി ചെ​റു​തു​രു​ത്തി, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - journalist attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.