മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസമേഖലയിൽ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
Posted On
date_range Updated On
date_range അകമല പെട്രോൾ പമ്പിന് സമീപം തീപിടിത്തം
ചെറുതുരുത്തി: മുള്ളൂർക്കര അകമല പെട്രോൾ പമ്പിന് സമീപം ജനവാസ മേഖലയിലുണ്ടായ തീപിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചു.കൊടുങ്ങല്ലൂർ-ഒറ്റപ്പാലം സംസ്ഥാനപാതയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സംഭവം.
കരിയിലക്കും കുറ്റിക്കാടിനും തീപിടിച്ചത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഷൊർണൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾനീണ്ട പ്രവർത്തിയിൽ തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.