ബാലചന്ദ്രൻ
Posted On
date_range Updated On
date_range 14കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ചെറുതുരുത്തി: 14കാരിയെ വശീകരിച്ച് നിരന്തര പീഡനത്തിനിരയാക്കിയ 46കാരനെ ചെറുതുരുത്തി ഹൗസ് സ്റ്റേഷൻ ഓഫിസർ എം. അൽത്താഫ് അലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പൈങ്കുളം കുന്നത്ത് വീട്ടിൽ ബാലചന്ദ്രനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു പ്രതി. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.