കോവിഡ് ബാധിച്ച പഞ്ചായത്ത് അംഗം യോഗത്തിൽ പങ്കെടുത്തെന്ന്

ചെ​റു​തു​രു​ത്തി: മു​ള്ളൂ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രി​ൽ ഒ​രാ​ൾ​ക്ക്​ കോ​വി​ഡ് ഉ​ണ്ടാ​യി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ യു.​ഡി.​എ​ഫ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ ഇ​ദ്ദേ​ഹം ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​െൻറ ഫ​ലം വ​രു​ന്ന​തി​ന് മു​മ്പ് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു സ്​​റ്റാ​ഫു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ഫ​ലം വ​ന്ന​പ്പോ​ൾ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഫ​ലം വ​രു​ന്ന​ത്​ വ​രെ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പി.​വി. സു​ലൈ​മാ​ൻ, ക​ൺ​വീ​ന​ർ പി.​എം. അ​ലി എ​ന്നി​വ​ർ അ​ഭി​​പ്രാ​യ​പ്പെ​ട്ടു.


Tags:    
News Summary - covid affected panchayat member attended the meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.