എ​ള​വ​ള്ളി ക​ണി​യാം​തു​രു​ത്തി​ൽ ജ​ല​സ്രോ​ത​സ്സി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​ത് ആ​രോ​ഗ്യ​വി​ഭാ​ഗം തി​രി​ച്ചെ​ടു​പ്പി​ക്കു​ന്നു

മാ​ലി​ന്യം ത​ള്ളി​യ​വ​രെക്കൊണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ച് സം​സ്ക​രി​ച്ചു

എ​ള​വ​ള്ളി: കോ​ക്കൂ​ർ ക​ണി​യാം​തു​രു​ത്തി​ലെ ജ​ല​സ്രോ​ത​സ്സി​ൽ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​വി​ഭാ​ഗം തി​രി​ച്ചെ​ടു​പ്പി​ച്ചു. തു​രു​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന് ഇ​ട​തു​വ​ശ​ത്തു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

മാ​ലി​ന്യം ത​ള്ളി​യ​വ​രെക്കൊണ്ട് തി​രി​ച്ചെ​ടു​പ്പി​ച്ച് സം​സ്ക​രി​ച്ചുപ​രാ​തി​യെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. സു​രേ​ഷ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ള​വ​ള്ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ച്ച​ത്. തു​ട​ർ​ന്ന്​ മൂ​ന്നു ചാ​ക്കു​ക​ളി​ലാ​ക്കി വെ​ള്ള​ത്തി​ന​ടി​യി​ൽ താ​ഴ്ത്തി​യി​ട്ട അ​റ​വു​മാ​ലി​ന്യം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ത​ള്ളി​യ​വ​രെ കൊ​ണ്ടു​ത​ന്നെ ഇ​ത് തി​രി​ച്ചെ​ടു​പ്പി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.