മരത്താക്കര സെൻററിലെ പൊതു കിണറ്റിൽ വീണ കാർ

കാർ കിണറ്റിൽ വീണു

മരത്താക്കര: നിയന്ത്രണം വിട്ട കാർ റോഡരികിലെ കിണറ്റിൽ വീണു. െെഡ്രവർക്ക് നിസാര പരിക്ക് പറ്റി. ഇയാളെ ഒല്ലൂരിലെ ആക്ട്​സ്​ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.

ബുധനാഴ്ച പുലർ​െച്ച അഞ്ചിനായിരുന്നു സംഭവം. തൃക്കൂർ സ്വദേശി തലാപ്പിള്ളി വീട്ടിൽ വിനോദിനാണ് ​(48) പരിക്ക്​ പറ്റിയത്. മരത്താക്കര സെൻററിലെ പൊതു കിണറ്റിലേക്കാണ് കാർ വീണത്‌. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.