ആകർഷ്, ചന്ദ്രൻ

വീട് കയറി ആക്രമണം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ആ​മ്പ​ല്ലൂ​ർ: അ​ള​ഗ​പ്പ​ന​ഗ​ർ പ​ച്ച​ളി​പ്പു​റ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി നാ​ല് വീ​ടു​ക​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ച്ച​ളി​പ്പു​റം കി​ഴ​ക്കൂ​ട്ട് വീ​ട്ടി​ൽ ച​ന്ദ്ര​ൻ, കാ​വ​ല്ലൂ​ർ അ​യ്യ​ഞ്ചി​റ വീ​ട്ടി​ൽ ആ​ക​ർ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ച്ച​ളി​പ്പു​റം പ​ള്ളി​പ്പാ​മ​ഠ​ത്തി​ൽ ഗീ​ത, ചീ​ര​മ്പ​ത്ത് ബ​വി​ത സു​നി​ൽ, കി​ഴ​ക്കൂ​ട്ട് ഷീ​ജ പ്ര​ദീ​പ്, പ​ട്ലി​ക്കാ​ട​ൻ പ്രീ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച​ത്.

കേ​സി​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ അ​റ​ക്ക​ൽ വി​ശാ​ഖ്, മു​രു​ക​ൻ എ​ന്നി​വ​രെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘം വീ​ടു​ക​ളു​ടെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പു​തു​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ സ​ജീ​ഷ് കു​മാ​ർ, എ​സ്.​ഐ. വി​നോ​ദ്, സീ​നി​യ​ർ സി.​പി.​ഒ സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, സി​നേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Attack-Home-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.